August 16, 2011

ദേശഭക്തി ഗാന മത്സരം

ഗവ. യുപിസ്കൂള്‍ ചെമ്മനാട് വെസ്റ്റില്‍ പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനാലാപന മത്സരം നടത്തി.

മള്‍ട്ടീമീഡിയാ ക്വിസ് മത്സരം

ഓഡിയോ വിശ്വല്‍ ക്വിസ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭമായിരുന്നു. ജാലിയന്‍ വാലാബാഗും ഉപ്പുസത്യാഗ്രഹവും നേരില്‍ കണ്ട അനുഭൂതി പകര്‍ന്നുകൊണ്ടുള്ള വാശിയേറിയ മത്സരത്തില്‍

അര പോയന്റ് വ്യത്യാസത്തില്‍ 5 ബി ടീം 7 എ ടീമിനെ(14.5,15) കീഴടക്കി ഒന്നാമതെത്തി.

66ബി ടീമുകള്‍ 13.5 പോയന്റുകളോടെ മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.7 ബി പതിനൊന്നും 5 9പോയന്റും നേടി.

gupschemnadwest

പി. ടി. എ. ജനറല്‍ബോഡി യോഗം

August 15, 2011

സ്വാതന്ത്ര്യ ദിനാഘോഷം

ചെമ്മനാട് വെസ്റ്റില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ തുടങ്ങി
ചെമ്മനാട്।ഗവ। യുപിസ്കൂള്‍ ചെമ്മനാട് വെസ്റ്റിലെ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികള്‍ ശ്രീ നാസര്‍ കുരിക്കള്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു। കഴിഞ്ഞ വര്‍ഷം കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള കാഷ്
അവാര്‍ഡ് വൈസ് പ്രസിഡന്റ് ശ്രീ റസ്സാഖ് നിര്‍വ്വഹിച്ചു। വിവിധ മത്സര വിജയികള്‍ക്ക് സ്റ്റാഫ് സെക്രട്ടറി കെ ജി പ്രതീഷ് സമ്മാന വിതര​​ണം നടത്തി।
6എ വിദ്യാര്‍ത്തി അബ്ദുല്‍ കാദര്‍ നിഹാല്‍ തയാറാക്കിയ സ്വാതന്ത്ര്യ ദിന പതിപ്പ് വര്‍ണ്ണം എച്ച് എം ജാന്‍സണ്‍ 6എ ക്ലാസ് ലീഡര്‍ക്ക് നല്‍കിക്കൊണ്ട്
പ്രകാശനം ചെയ്തു।
സ്കൂളിലെ മഴുവന്‍ കുട്ടിതളും സ്വന്തമായി നിര്‍മ്മിച്ച പതാക ശ്രദ്ധേയമായി.
മള്‍ട്ടീ മീഡിയ ക്വിസ് മത്സരവും ദേശഭക്തി ഗാന മത്സരവും നാളെ നടത്തുമെന്ന് കണ്‍വീനര്‍ അറിയിച്ചു.