July 31, 2014
July 3, 2014
gupschemnadwest: gupschemnadwest: REPUBLIC DAY GUPS CHEMNADWEST
January 28, 2012
പഠന യാത്ര നാളെ (29/01/2012)
30/01/12 കോഴിക്കോട്
ചരിത്രമുറങ്ങുന്ന കാപ്പാട്, കടലിന്റെ സൗന്ദര്യം ബേപ്പൂര് പുലിമുട്ട്, തുറമുഖം, ബോട്ടാണിക്കല് ഗാഡണ്,
പ്ലാനറ്റോറീയം , സയന്സ് പാര്ക്ക്, സുവോളജിക്കല് സര്വ്വേ ഓഫ് ഇന്ഡ്യ, കോഴിക്കോട് ബീച്ച്,
താമസം നിലമ്പൂര്
31/01/2012
തേക്ക് മ്യൂസിയം നിലമ്പൂര്, ആഡ്യമ്പാറ, പശ്ചിമഘട്ട മല നിരകള്, ഊട്ടി
ടൂര് കണ്വീനര്
( 9446091117)
January 26, 2012
November 18, 2011
പ്രവൃത്തിപരിചയമേള ചെമ്മനാട് വെസ്റ്റിനു വന് മുന്നേറ്റം
LP PUPPET FIRST WITH A . FATHIMATH SABA
LP THREAD FIRST WITH A .
UP PUPPET II WITH A
October 22, 2011
October 15, 2011
മന്സൂര്കുരിക്കള് സമ്മാനാര്ഹരെ അനുമോദിക്കുന്നു
കലോത്സവം തുടങ്ങി
August 16, 2011
ദേശഭക്തി ഗാന മത്സരം
ഗവ. യുപിസ്കൂള് ചെമ്മനാട് വെസ്റ്റില് പ്രീപ്രൈമറി മുതല് ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനാലാപന മത്സരം നടത്തി.
മള്ട്ടീമീഡിയാ ക്വിസ് മത്സരം
ഓഡിയോ വിശ്വല് ക്വിസ് വിദ്യാര്ത്ഥികള്ക്ക് നവ്യാനുഭമായിരുന്നു. ജാലിയന് വാലാബാഗും ഉപ്പുസത്യാഗ്രഹവും നേരില് കണ്ട അനുഭൂതി പകര്ന്നുകൊണ്ടുള്ള വാശിയേറിയ മത്സരത്തില്
അര പോയന്റ് വ്യത്യാസത്തില് 5 ബി ടീം 7 എ ടീമിനെ(14.5,15) കീഴടക്കി ഒന്നാമതെത്തി.
6എ 6ബി ടീമുകള് 13.5 പോയന്റുകളോടെ മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.7 ബി പതിനൊന്നും 5 എ 9പോയന്റും നേടി.
gupschemnadwest

August 15, 2011
സ്വാതന്ത്ര്യ ദിനാഘോഷം
ചെമ്മനാട് വെസ്റ്റില് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള് തുടങ്ങി
ചെമ്മനാട്।ഗവ। യുപിസ്കൂള് ചെമ്മനാട് വെസ്റ്റിലെ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികള് ശ്രീ നാസര് കുരിക്കള് പതാക ഉയര്ത്തിയതോടെ ആരംഭിച്ചു। കഴിഞ്ഞ വര്ഷം കൂടുതല് മാര്ക്ക് വാങ്ങിയ കുട്ടികള്ക്കുള്ള കാഷ്
6എ വിദ്യാര്ത്തി അബ്ദുല് കാദര് നിഹാല് തയാറാക്കിയ സ്വാതന്ത്ര്യ ദിന പതിപ്പ് വര്ണ്ണം എച്ച് എം ജാന്സണ് 6എ ക്ലാസ് ലീഡര്ക്ക് നല്കിക്കൊണ്ട്
പ്രകാശനം ചെയ്തു।
സ്കൂളിലെ മഴുവന് കുട്ടിതളും സ്വന്തമായി നിര്മ്മിച്ച പതാക ശ്രദ്ധേയമായി.
മള്ട്ടീ മീഡിയ ക്വിസ് മത്സരവും ദേശഭക്തി ഗാന മത്സരവും നാളെ നടത്തുമെന്ന് കണ്വീനര് അറിയിച്ചു.