November 18, 2011

പ്രവൃത്തിപരിചയമേള ചെമ്മനാട് വെസ്റ്റിനു വന്‍ മുന്നേറ്റം

പ്രവൃത്തിപരിചയമേള, ചെമ്മനാട് വെസ്റ്റിനു വന്‍ മുന്നേറ്റം
LP PUPPET FIRST WITH A . FATHIMATH SABA
LP THREAD FIRST WITH A .
UP PUPPET II WITH A

August 16, 2011

ദേശഭക്തി ഗാന മത്സരം

ഗവ. യുപിസ്കൂള്‍ ചെമ്മനാട് വെസ്റ്റില്‍ പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനാലാപന മത്സരം നടത്തി.

മള്‍ട്ടീമീഡിയാ ക്വിസ് മത്സരം

ഓഡിയോ വിശ്വല്‍ ക്വിസ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭമായിരുന്നു. ജാലിയന്‍ വാലാബാഗും ഉപ്പുസത്യാഗ്രഹവും നേരില്‍ കണ്ട അനുഭൂതി പകര്‍ന്നുകൊണ്ടുള്ള വാശിയേറിയ മത്സരത്തില്‍

അര പോയന്റ് വ്യത്യാസത്തില്‍ 5 ബി ടീം 7 എ ടീമിനെ(14.5,15) കീഴടക്കി ഒന്നാമതെത്തി.

66ബി ടീമുകള്‍ 13.5 പോയന്റുകളോടെ മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.7 ബി പതിനൊന്നും 5 9പോയന്റും നേടി.

gupschemnadwest

gupschemnadwest

ദേശഭക്തി ഗാന മത്സരം

ഗവ. യുപിസ്കൂള്‍ ചെമ്മനാട് വെസ്റ്റില്‍ പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനാലാപന മത്സരം നടത്തി.

മള്‍ട്ടീമീഡിയാ ക്വിസ് മത്സരം

ഓഡിയോ വിശ്വല്‍ ക്വിസ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭമായിരുന്നു. ജാലിയന്‍ വാലാബാഗും ഉപ്പുസത്യാഗ്രഹവും നേരില്‍ കണ്ട അനുഭൂതി പകര്‍ന്നുകൊണ്ടുള്ള വാശിയേറിയ മത്സരത്തില്‍

അര പോയന്റ് വ്യത്യാസത്തില്‍ 5 ബി ടീം 7 എ ടീമിനെ(14.5,15) കീഴടക്കി ഒന്നാമതെത്തി.

66ബി ടീമുകള്‍ 13.5 പോയന്റുകളോടെ മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.7 ബി പതിനൊന്നും 5 9പോയന്റും നേടി.








പി. ടി. എ. ജനറല്‍ബോഡി യോഗം







August 15, 2011

സ്വാതന്ത്ര്യ ദിനാഘോഷം






ചെമ്മനാട് വെസ്റ്റില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ തുടങ്ങി
ചെമ്മനാട്।ഗവ। യുപിസ്കൂള്‍ ചെമ്മനാട് വെസ്റ്റിലെ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികള്‍ ശ്രീ നാസര്‍ കുരിക്കള്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു। കഴിഞ്ഞ വര്‍ഷം കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള കാഷ്
അവാര്‍ഡ് വൈസ് പ്രസിഡന്റ് ശ്രീ റസ്സാഖ് നിര്‍വ്വഹിച്ചു। വിവിധ മത്സര വിജയികള്‍ക്ക് സ്റ്റാഫ് സെക്രട്ടറി കെ ജി പ്രതീഷ് സമ്മാന വിതര​​ണം നടത്തി।
6എ വിദ്യാര്‍ത്തി അബ്ദുല്‍ കാദര്‍ നിഹാല്‍ തയാറാക്കിയ സ്വാതന്ത്ര്യ ദിന പതിപ്പ് വര്‍ണ്ണം എച്ച് എം ജാന്‍സണ്‍ 6എ ക്ലാസ് ലീഡര്‍ക്ക് നല്‍കിക്കൊണ്ട്
പ്രകാശനം ചെയ്തു।
സ്കൂളിലെ മഴുവന്‍ കുട്ടിതളും സ്വന്തമായി നിര്‍മ്മിച്ച പതാക ശ്രദ്ധേയമായി.
മള്‍ട്ടീ മീഡിയ ക്വിസ് മത്സരവും ദേശഭക്തി ഗാന മത്സരവും നാളെ നടത്തുമെന്ന് കണ്‍വീനര്‍ അറിയിച്ചു.

July 30, 2011

MALAPPURAM SCHOOL NEWS: RTE should cover higher secondary education: Sibal...

MALAPPURAM SCHOOL NEWS: RTE should cover higher secondary education: Sibal...: "Human Resource Development Minister Kapil Sibal Tuesday suggested that the Right to Education (RTE) be extended to the higher secondary leve..."

July 20, 2011






തിരഞ്ഞെടുപ്പ് സമാധാനപരം
ചെമ്മനാട്.ഗവ. യുപി സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തികച്ചും സമാധാന പരമായിരുന്നു.
എല്ലാ ക്ലാസുകളിലും കനത്ത പോളിംഗ് നടന്നു. കൂടുതല്‍ വാര്‍ത്തകളും ഫോട്ടോകളും സ്കൂള്‍
ബ്ലോഗുല്‍ ഉടന്‍ ലഭ്യമാക്കുന്നതാണ്.





സ്കൂള്‍ പാര്‍ലമെന്‍റ് ഇലക്ഷന്‍ സമാധാനപരം.
20.07.2011 നു രാവിലെ 10.30ന് ആരംഭിച്ച തെരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായിരുന്നു. വോട്ടര്‍മാരോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയിഷ ഹബീബ്.

തിരഞ്ഞെടുപ്പിന്റെ വിവിധ രംഗങ്ങള്‍





July 19, 2011



ഗവ. യുപി സ്കൂള്‍ ചെമ്മനാട് വെസ്റ്റ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടപ്പ്
നാളെ നടക്കും. കെരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ് ഇവക്ഷന്‍ കമ്മീഷണര്‍
ആയിഷാ ഹബീബ് അറിയീച്ചു.