December 19, 2010

ഫാത്തിമത്ത് സുഹദയ്ക്ക് ഒന്നാം സ്ഥാനം
കുമ്പള , കുമ്പളയില്‍ നടന്ന കാസറഗോഡ് ജില്ലാ പ്രവ്യത്തിപരിചയമേളയില്‍ ഗവ। യു പി സ്കൂളലെ ഫാത്തിമത്ത് സഹദ എല്‍ പി വിഭാഗം മെറ്റല്‍ എന്‍ഗ്രേവിങ്ങില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി।
യു പി വിഭാഗം ത്രഡ് പാറ്റേണ്‍ അക്ബര്‍ നബ് വാന്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.

No comments:

Post a Comment