June 1, 2011
March 23, 2011
March 21, 2011
January 21, 2011
December 21, 2010

ഇംഗ്ലീഷ് ഫെസ്റ്റ് - കുരുന്നുകളുടെ ആത്മവിശ്വാസം തൊട്ടറിഞ്ഞ് രക്ഷിതാക്കള്‍
ചെമ്മനാട് : കുട്ടികളുടെ ഇംഗ്ലിഷ് ഭാഷാപ്രാവിണ്യം മെച്ചപ്പെടുത്താന്‍ രക്ഷിതാക്കള്ക്കിള്ള ധാരണ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലാസുകളിലെ പുതിയ ഇംഗ്ലീഷ് ബോധന രീതി പരിചയപ്പെടുത്താനുള്ള രക്ഷിതാക്കളുടെ കൂട്ടായ്മ ഗവ: യു പി സ്കൂള്‍ ചെമ്മനാട് വെസ്റ്റില്‍ സംഘടിപ്പിച്ചു.
ഇംഗ്ലിഷ് ഫെസ്റ്റിന്റെ ഭാഗമായി എല്ലാക്ലാസുകളിലും കുട്ടികളുടെ ഇംഗ്ലീഷിലുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍,
സ്കിറ്റുകള്‍ അവതരിപ്പിച്ചതിലൂടെ രക്ഷിതാക്കള്‍ക്ക് പോതു വിദ്യാലയത്തിലെ മാറ്റത്തിന്റെ തുടിപ്പുകള്‍ തൊട്ടറിയാന്‍ സഹായകമായി.
പ്രസ്തുതപരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി എ മനാഫ് ഉദ്ഘാടനം ചെയ്തു . ടി എ പ്രസിഡന്റ് നാസര്‍ കുരിക്കള്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ മന്‍സൂര്‍ കുരിക്കള്‍, മദര്‍ പി ടി എ പ്രസിഡന്റ് സെറീന സി കെ
എന്നിവര്‍ ആശംസ നേര്‍ന്നു . റഹ് മാന്‍ കെ ടി സി ഡി പ്രദര്‍ശനം നടത്തി.
ഹെഡ്മാസ്റ്റര് പി എ ജാന്സണ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ജി പ്രതീശ് നന്ദിയും പറഞ്ഞു.

December 19, 2010
ഫാത്തിമത്ത് സുഹദയ്ക്ക് ഒന്നാം സ്ഥാനം
കുമ്പള , കുമ്പളയില്‍ നടന്ന കാസറഗോഡ് ജില്ലാ പ്രവ്യത്തിപരിചയമേളയില് ഗവ। യു പി സ്കൂളലെ ഫാത്തിമത്ത് സഹദ എല്‍ പി വിഭാഗം മെറ്റല്‍ എന്ഗ്രേവിങ്ങില് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി।
യു പി വിഭാഗം ത്രഡ് പാറ്റേണ്‍ അക്ബര്‍ നബ് വാന്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.

December 18, 2010
Subscribe to:
Posts (Atom)