ഇംഗ്ലീഷ് ഫെസ്റ്റ് - കുരുന്നുകളുടെ ആത്മവിശ്വാസം തൊട്ടറിഞ്ഞ് രക്ഷിതാക്കള്‍
ചെമ്മനാട് : കുട്ടികളുടെ ഇംഗ്ലിഷ് ഭാഷാപ്രാവിണ്യം മെച്ചപ്പെടുത്താന്‍ രക്ഷിതാക്കള്ക്കിള്ള ധാരണ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലാസുകളിലെ പുതിയ ഇംഗ്ലീഷ് ബോധന രീതി പരിചയപ്പെടുത്താനുള്ള രക്ഷിതാക്കളുടെ കൂട്ടായ്മ ഗവ: യു പി സ്കൂള്‍ ചെമ്മനാട് വെസ്റ്റില്‍ സംഘടിപ്പിച്ചു.
ഇംഗ്ലിഷ് ഫെസ്റ്റിന്റെ ഭാഗമായി എല്ലാക്ലാസുകളിലും കുട്ടികളുടെ ഇംഗ്ലീഷിലുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍,
സ്കിറ്റുകള്‍ അവതരിപ്പിച്ചതിലൂടെ രക്ഷിതാക്കള്‍ക്ക് പോതു വിദ്യാലയത്തിലെ മാറ്റത്തിന്റെ തുടിപ്പുകള്‍ തൊട്ടറിയാന്‍ സഹായകമായി.
പ്രസ്തുതപരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി എ മനാഫ് ഉദ്ഘാടനം ചെയ്തു . ടി എ പ്രസിഡന്റ് നാസര്‍ കുരിക്കള്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ മന്‍സൂര്‍ കുരിക്കള്‍, മദര്‍ പി ടി എ പ്രസിഡന്റ് സെറീന സി കെ
എന്നിവര്‍ ആശംസ നേര്‍ന്നു . റഹ് മാന്‍ കെ ടി സി ഡി പ്രദര്‍ശനം നടത്തി.
ഹെഡ്മാസ്റ്റര് പി എ ജാന്സണ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ജി പ്രതീശ് നന്ദിയും പറഞ്ഞു.